Prabodhanam Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

നിരൂപണം

image

ഫൈസ് അഹ്മദ് ഫൈസിന്റെ കവിതകളിലെ ഇസ്‌ലാമിക മുദ്രകള്‍

ശര്‍ജീല്‍ ഇമാം, സാഖിബ് സലീം/വിവ: സി. അഹ്മദ് ഫായിസ്

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പല പുരോഗമന വൃത്തങ്ങളിലും ഫൈസ് അഹ്മദ് ഫൈസ് ഒരു കമ്യൂണിസ്റ്റ് കവിയായിട്ടാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഫൈസിന്റെ കവിതകളെ ആഘോഷിക്കുകയും തങ്ങളുടെ പ്രോപഗണ്ട...

Read More..
image

ഏലിയാ സുലൈമാന്റെ സൗന്ദര്യശാസ്ത്ര സമീപനങ്ങള്‍

സഅ്ദ് സല്‍മി

ഏലിയാ സുലൈമാന്‍ വ്യത്യസ്തനാകുന്നത് തന്റെ സിനിമകളിലൂടെ മെറ്റഫറുകളുടെ/രൂപകങ്ങളുടെ വലിയൊരു ലോകം തന്നെ സൃഷ്ടിച്ചു എന്നതുകൊണ്ടാണ്. ഫലസ്ത്വീനെ മെറ്റഫറുകളിലൂടെയാണ് അദ്ദേഹം ആവിഷ്‌കരിച്ചത്. മെറ്റഫറുകളുടെ പ്രത്യേകത അത്...

Read More..
image

ഉെെബദിെന്റ കാവ്യേലാകേത്തെക്കാരു നിരീക്ഷണ സഞ്ചാരം

പി.ടി. കുഞ്ഞാലി

മലയാള കാവ്യശാഖ രൂപംകൊണ്ട ദീര്‍ഘകാലമത്രയും അതിന്റെ ആശയപരിസരവും ആശയ പ്രകാശന രൂപകങ്ങളും തീര്‍ത്തും സനാതന പുരാണങ്ങളെ ആധാരപ്പെടുത്തിയായിരുന്നു. ഭക്തി പ്രസ്ഥാനം തൊട്ട് ചമ്പുകാരന്മാരിലും എന്തിന് കുഞ്ചന്‍ നമ്പ്യാരുടെ കേവല...

Read More..
image

ഇരകളെ വേട്ടക്കാരാക്കുന്ന അക്കാദമിക വ്യവഹാരം

കെ.ടി ഹുസൈന്‍

സ്‌ലാമും ഇസ്‌ലാമിക സമൂഹവും സമകാലിക ലോകത്ത് വിമര്‍ശനത്തിന്റെ മുള്‍മുനയിലാണെന്നത് ഒട്ടും അതിശയോക്തിയില്ലാത്ത പ്രസ്താവനയാണ്. ഈ വിമര്‍ശനങ്ങള്‍ മുഴുവനും ഏതോ ഇസ്‌ലാംവിരുദ്ധ ബാഹ്യശക്തികളുടെ ഗൂഢാലോചനയുടെ...

Read More..

മുഖവാക്ക്‌

ഭൂമിയെയും ആവാസ വ്യവസ്ഥയെയും രക്ഷിക്കാന്‍

ആഗോളതാപനം ഭീതിജനകമാംവിധം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം മനുഷ്യന്റെ അതിരുവിട്ട പ്രവൃത്തികളാണെന്ന് ഇന്നാരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. ''മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷമായിരിക്കുന്നു.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍

കത്ത്‌

കത്തിവെക്കുന്നത് തൗഹീദിന്റെ അടിവേരിനാണ്
അലവി വീരമംഗലം

അജ്ഞതയുടെ ഭൂമികയാണ് പൗരോഹിത്യത്തിന്റെ വിളനിലം. ലോക ചിന്തകന്മാര്‍ക്കിടയില്‍ ഇസ്‌ലാം ചര്‍ച്ചാവിഷയമാകുന്നത് അതിന്റെ ഏകദൈവത്വ സിദ്ധാന്തം...

Read More..