Prabodhanam Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

കവര്‍സ്‌റ്റോറി

image

ഇസ്‌ലാംപേടി പടര്‍ത്തി പടിഞ്ഞാറ് നേടുന്നത്

റുവൈദ അബ്ദുല്‍ അസീസ്, അക്ബര്‍ ശാഹിദ് അഹ്മദ്, നിക് റോബിന്‍സ് ഏര്‍ലി

ന്യൂസിലാന്റിലെ രണ്ട് പള്ളികളില്‍ ഇരച്ചുകയറി കേട്ടുകേള്‍വി പോലുമില്ലാത്ത വിധം അമ്പത് പേരെ വെടിവച്ചു കൊന്ന ഇരുപത്തെട്ടുകാരനായ ആ കൊടും ഭീകരനെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് അയാള്‍ വിരലുകള്‍കൊണ്ട് വെള്ള മേധാവിത്വത്തിന്റെ...

Read More..
image

വംശവെറി കഥയുടെ ഒരു പുറം മാത്രം

വി.പി അഹ്മദ് കുട്ടി

'അജ്ഞത ഭയത്തിലേക്ക് നയിക്കുന്നു, ഭയം വെറുപ്പിനും വെറുപ്പ് ഹിംസക്കും കാരണമാകുന്നു.'- 12-ാം നൂറ്റാണ്ടിലെ തത്ത്വചിന്തകനായ ഇബ്‌നു റുശ്ദിന്റെ വാക്കുകള്‍.

എന്റെ കനഡ കുടിയേറ്റ അനുഭവങ്ങള്‍ പങ്കുവെച്ചുതുടങ്ങുേമ്പാള്‍ ഇത്...

Read More..
image

മനുഷ്യനും പ്രകൃതിയുംപുനര്‍വിചിന്തനത്തിന്റെ പൊരുളും പാഠവും

ടി.ഇ.എം റാഫി വടുതല

ഇബ്‌നു ഉമറും ഉബൈദുബ്‌നു ഉമൈറും ഒരിക്കല്‍ ആഇശ(റ)യെ സന്ദര്‍ശിച്ചു. പ്രവാചകനില്‍ ക ഏറ്റവും അത്ഭുതകരമായ ഒരു കാര്യം വിശദീകരിക്കാന്‍ അവര്‍ നബിപത്‌നിയോട് അപേക്ഷിച്ചു. മഹതി ആഇശയുടെ കവിളിണ കണ്ണീര്‍കണങ്ങള്‍കൊണ്ട്...

Read More..
image

കേരള മുസ്‌ലിംകള്‍ തൊഴില്‍ മേഖലയിലെ കുതിപ്പും കിതപ്പും

കെ നജാത്തുല്ല

ഏതൊരു സമൂഹത്തിലും വിദ്യാഭ്യാസം കഴിഞ്ഞാല്‍ സാമൂഹിക ചലനാത്മകതയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് തൊഴിലാണ്. വ്യക്തി, കുടുംബ, സമുദായ വളര്‍ച്ചയുടെ ഒരുപാട് ഘടകങ്ങളെ തൊഴില്‍ നിര്‍ണയിക്കുന്നു്. വിദ്യാഭ്യാസ നിലവാരവും തൊഴിലും...

Read More..
image

കാലാവസ്ഥാ മാറ്റവും ആഗോള താപനവും

ആനിസ മുഹ്‌യിദ്ദീന്‍

ഒരു സ്ഥലത്ത് കാണപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതി (Weather) യുടെ മാറ്റത്തെയാണ് കാലാവസ്ഥാ (Climate) മാറ്റം എന്ന് പറയുന്നത്. ദിനാന്തരീക്ഷസ്ഥിതി മാറാന്‍ ദിവസങ്ങളോ മണിക്കൂറുകളോ മതി, കാലാവസ്ഥാ മാറ്റത്തിന്  നൂറോ പതിനായിരമോ അതിലധികമോ വര്‍ഷങ്ങള്‍...

Read More..
image

മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാകണം

നാസിറുദ്ദീന്‍ ആലുങ്ങല്‍

ക്ഷേമവും ഐശ്വര്യവും സമാധാനവുമുള്ള നാട് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു.നല്ല വ്യക്തിയില്‍നിന്ന് നല്ല കുടുംബവും നല്ല കുടുംബങ്ങളില്‍നിന്ന് നല്ല സമൂഹവും നല്ല സമൂഹങ്ങളില്‍നിന്ന് നല്ല നാടും വളര്‍ന്നു...

Read More..
image

സ്വപ്‌നം കാണാനുള്ളതാണ് കൗമാരം

മാലിക് വീട്ടിക്കുന്ന്

രാത്രി നമസ്‌കാരത്തിന് എണീറ്റതായിരുന്നു ആ ഉമ്മ. അപ്പോഴാണ് മകളുടെ റൂമിന്റെ വാതില്‍പഴുതിലൂടെ വെളിച്ചം കണ്ടത്. ഹോസ്റ്റല്‍ പൂട്ടി കഴിഞ്ഞ ദിവസമാണ് അവളെത്തിയത്. വാതിലിനടുത്തേക്ക് ചെന്നപ്പോള്‍ ഒരു മര്‍മര ശബ്ദം! 'അല്ലാഹ്, ആരോടാണ്...

Read More..
image

ഇസ്‌ലാമോഫോബിയ അവരുടേതും നമ്മുടേതും

അപൂര്‍വാനന്ദ്

ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന കൂട്ടക്കുരുതി ആഴത്തിലുള്ള ആത്മപരിശോധനക്ക് യൂറോപ്യന്‍ രാഷ്ട്രങ്ങളെ നിര്‍ബന്ധിച്ചിരിക്കുകയാണ്. എങ്ങനെ, എന്തുകൊണ്ട് ഈ ഭീകരത തങ്ങളുടെ നാട്ടില്‍ സംഭവിച്ചു എന്ന് അമ്പരക്കുകയാണ്...

Read More..
image

ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊല ഒരു മുന്നറിയിപ്പാണ്

അശ്‌റഫ് കീഴുപറമ്പ്

ബ്രന്റന്‍ ഹരിസന്‍ ടറന്റ് എന്ന ആസ്‌ത്രേലിയക്കാരനായ വംശവെറിയന്‍ ഭീകരന്‍ ന്യൂസ്‌ലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള രണ്ട് പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയ അമ്പതു വിശ്വാസികളെ വെടിവെച്ചു കൊല്ലുകയും അമ്പതു പേരെ...

Read More..
image

ആ ചോരത്തുള്ളികള്‍ പുതുചരിത്രമെഴുതുകയാണ്

എ.പി ശംസീര്‍

ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ അന്നൂര്‍ മസ്ജിദിലും ലിന്‍ഡ് വുഡ് മസ്ജിദിലും ഒഴുകിയ നിരപരാധികളായ അമ്പതോളം മുസ്‌ലിംകളുടെ രക്തത്തുള്ളികളില്‍നിന്ന് ഒരു പുതുചരിത്രം പിറവിയെടുക്കുകയാണ്. മനസ്സാക്ഷിയെ...

Read More..

മുഖവാക്ക്‌

ഭൂമിയെയും ആവാസ വ്യവസ്ഥയെയും രക്ഷിക്കാന്‍

ആഗോളതാപനം ഭീതിജനകമാംവിധം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം മനുഷ്യന്റെ അതിരുവിട്ട പ്രവൃത്തികളാണെന്ന് ഇന്നാരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. ''മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷമായിരിക്കുന്നു.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍

കത്ത്‌

കത്തിവെക്കുന്നത് തൗഹീദിന്റെ അടിവേരിനാണ്
അലവി വീരമംഗലം

അജ്ഞതയുടെ ഭൂമികയാണ് പൗരോഹിത്യത്തിന്റെ വിളനിലം. ലോക ചിന്തകന്മാര്‍ക്കിടയില്‍ ഇസ്‌ലാം ചര്‍ച്ചാവിഷയമാകുന്നത് അതിന്റെ ഏകദൈവത്വ സിദ്ധാന്തം...

Read More..